You Searched For "പിപി ദിവ്യ"

നിയമകുരുക്ക് മറികടക്കാന്‍ പി.പി ദിവ്യ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ സജീവമാകാന്‍ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചേക്കും; പൂര്‍ണ പിന്‍തുണയുമായി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം
കേസ് ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്ന് പരിശോധിക്കും; അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണമെന്നും കോടതി; കേസ് ഡയറി വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പകത്ത്; നവീന്‍ ബാബു കേസില്‍ ഇനി എന്ത്?
കാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ചു; ഈഗോയാണ് നവീന്‍ ബാബുവിനെ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്; എസ് എഫ് ഐ ബോധത്തില്‍ നിന്നും കാഡറായി ഉയര്‍ന്നില്ല; ദിവ്യയുടെത് കമ്യുണിസ്റ്റ് ശൈലിയല്ലെന്ന് കണ്ണൂര്‍ ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനം; എന്നിട്ടും പാര്‍ട്ടി കറിവേപ്പിലയാക്കിയില്ലെന്ന് എംവിയും
മൂന്ന് ജയരാജന്മാരും ദിവ്യക്ക് എതിര്; കണ്‍ട്രോള്‍ കമ്മീഷനെ സമീപിച്ചാലും എംവിയുടെ നാട്ടുകാരനും കര്‍ഷക നേതാവുമായ എന്‍ ചന്ദ്രന്‍ കുലങ്ങില്ല; സംസ്ഥാനം തള്ളിയാല്‍ അപ്പീല്‍ നല്‍കേണ്ടത് വിജയകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനും; ദിവ്യയ്ക്ക് അപ്പീല്‍ ഭാഗ്യം കിട്ടില്ല; പാര്‍ട്ടി കനിയും വരെ വെറും സഖാവായി തുടരാം
നവീന്‍ ബാബുവിനെ കൈക്കൂലിയില്‍ കുടുക്കാന്‍ പ്രശാന്ത് ഇട്ടത് ദൃശ്യം മോഡല്‍ സെറ്റുകള്‍; ചെങ്ങളായി മാഫിയയ്‌ക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോള്‍ എന്തു ചതിയും പ്രതീക്ഷിക്കാം; കോന്നി തഹസില്‍ദാറിനേയും അഴിമതി കുരുക്കില്‍ പെടുത്താനുള്ള കുതന്ത്രങ്ങള്‍ അണിയറയില്‍ സജീവം; തിരിച്ചറിവില്‍ ജോലി മാറ്റ അപേക്ഷയുമായി മഞ്ജുഷ; ചതിയൊഴിവാക്കാന്‍ ഈ കരുതല്‍
മനപൂര്‍വ്വമല്ലാത്ത നിര്‍ഭാഗ്യകരമായ ഒരു സംഭവമാക്കി ദിവ്യയുടെ പ്രസംഗത്തെ വിശുദ്ധീകരിക്കാന്‍ പ്രോസിക്യൂഷനും കൂടെ കൂടി; വിശ്വന്‍ വക്കീലിന്റെ വാദങ്ങളെല്ലാം അംഗീകരിക്കേണ്ടി വന്ന തലശ്ശേരി കോടതിയും; ഗൂഡാലോചനയിലേക്ക് അന്വേഷണം എത്താത്തത് ചെങ്ങളായി മാഫിയയുടെ രാഷ്ട്രീയ കരുത്ത്; നവീന്‍ ബാബു കേസ് ഇനി വിസ്മൃതിയിലേക്കോ?
സ്ത്രീയും ഭരണാധികാരിയും പിന്നെ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയും; ഈ വാദങ്ങള്‍ അടക്കം അംഗീകരിച്ചു; സാക്ഷികളെ സ്വാധീനിക്കരുതെന്നും കണ്ണൂര്‍ വിട്ടു പോകരുതെന്നും കോടതി വ്യവസ്ഥ; ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വിശ്വന്‍; ഇന്ന് വൈകിട്ടോടെ ദിവ്യ പുറത്തിറങ്ങും; നവീന്‍ ബാബുവിന്റെ കുടുംബം നിരാശയില്‍
ജില്ലാ കമ്മറ്റി അംഗമെന്ന പദവി നഷ്ടമായെങ്കിലും പിപി ദിവ്യയ്ക്ക് ചിരിക്കാം; നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി; കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജയിലില്‍ നിന്നും പുറത്തേക്ക്; നിര്‍ണ്ണായകമായത് കളക്ടറുടെ തെറ്റുപറ്റിയെന്ന വെളിപ്പെടുത്തല്‍; എഡിഎം കേസില്‍ 11-ാം നാള്‍ ദിവ്യ പുറത്തേക്ക്
പത്തനംതിട്ടയുടെ പ്രതിഷേധം നിര്‍ണ്ണായകമായി; തൃശൂരും പാലക്കാടും തീരുമാനം അനിവാര്യമെന്ന് വാദിച്ചു; ജയരാജന്മാരും എതിരായതോടെ കണ്ണൂരും കൈവിട്ടു; പിപി ദിവ്യ ഇനി സാധാരണ സിപിഎം പ്രവര്‍ത്തക; മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇനി രാഷ്ട്രീയ കുതിപ്പ് അസാധ്യം; പിപി ദിവ്യയെ കണ്ടക ശനി തകര്‍ക്കുമ്പോള്‍
കളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് തെറ്റുപറ്റിയെന്ന മൊഴിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; കളക്ടറെ സംശയ നിഴലില്‍ നിര്‍ത്തിയത് പ്രോസിക്യൂഷന് പിടിച്ചില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് ചര്‍ച്ചയാക്കി അഡ്വ ജോണ്‍ എസ് റാല്‍ഫ്; സിബിഐ വേണമെന്ന ആവശ്യം സജീവമാകും; ദിവ്യയ്ക്ക് പ്രോസിക്യൂഷന്‍ പരോക്ഷ പ്രതിരോധം തീര്‍ത്തുവോ?
ദിവ്യയുടെ അപമാനം സഹിക്കാതെ നവീന്‍ ബാബു ആ യാത്ര അയപ്പ് യോഗത്തില്‍ തന്നെ മറുപടിയും നല്‍കി; മനഃപൂര്‍വം ഫയല്‍ വൈകിച്ചിട്ടില്ലെന്നും പരിശോധന നടത്തിയെന്നും നവീന്‍ ബാബു പറഞ്ഞത് കളക്ടര്‍ മാത്രം കേട്ടില്ല; ആ തെറ്റു പറ്റിയത് കളക്ടറെ വിശ്വസിച്ചതോ? അരുണ്‍ വിജയന്റേത് ദിവ്യയെ രക്ഷിക്കാനുള്ള കളളം പറച്ചില്‍ തന്നെ; ഗീതാ കമ്മറ്റി കണ്ടെത്തിയത്
കളക്ടറെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍; വ്യാജ പരാതിയില്‍ കുടുങ്ങാതിരിക്കാന്‍ കേസ് അപ്പാടെ അട്ടിമറിക്കാന്‍ നീക്കം; റവന്യൂ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടപടി എടുക്കില്ല; അരുണ്‍ കെ വിജയനെ സംരക്ഷിക്കുന്നത് ദിവ്യയ്ക്ക് ജാമ്യമൊരുക്കാന്‍; സിപിഐ കടുത്ത അതൃപ്തിയില്‍; പോലീസ് അന്വേഷണം തീരും വരെ കളക്ടര്‍ക്ക് സംരക്ഷണം!